Saturday, March 3, 2018

kavitha

എന്റെ മുത്തശ്ശിയോടൊപ്പം .

                         
അന്ന് ഞാൻ  പോയ നേരം 
പടിവാതിൽക്കൽ ശോഭയാർന്ന മുഖശ്രീയുടെ 
നീ വന്നു നിന്ന നേരം ....
ഓർമ്മകൾ പിച്ചവച്  കളിച്ച ആ അങ്കണത്തിൽ 
 ഒരുവട്ടംകൂടി ഞാൻ എത്തിനിൽകെ ഓർമ്മകൾ
 ഓർത്തെടുക്കാൻ ഉമ്മറക്കോലായിൽ 
ഇരുന്ന നേരം .....
നീയെൻ അടുത്തുവന്ന് പൊടി കൈകൾ പറഞ്ഞ നേരം .
ഇന്നുമതു മായാത്ത ചിത്രമായി എന്റെ മിഴികളിൽ നിറയുന്നു .
അന്നെനിക്കേകിയ മാമ്പഴത്തിന്റെ രുചി 
ഇന്നുമുണ്ടെന്റെ ചുണ്ടിൽ ....
അന്ന് നീ പാടിയ താരാട്ടും കഥകളും 
ഇന്നുമുണ്ടെന്റെയുള്ളിൽ 
സ്നേഹസാഫല്യമാർനിന്മുഖം  എന്നുള്ളിൽ  മായാതെനിൽകുന്നു 
നിശ്ചലമായി .....

kavitha

എന്റെ മുത്തശ്ശിയോടൊപ്പം .                           അന്ന് ഞാൻ  പോയ നേരം  പടിവാതിൽക്കൽ ശോഭയാർന്ന മുഖശ്രീയുടെ  നീ വന്നു നിന്ന നേരം...